Do you know the history of ONAM? Let’s see

CORRECT HISTORY OF ONAM. കുറെ കാലമായി എന്നെ പോലെ പലർക്കുമുണ്ട് ഒരു വലിയ സംശയം? *സംശയം പറയാം….* മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളാണ് താഴെയുള്ളത് (1) മത്സ്യം (2) കൂർമ്മം (3) വരാഹം (4) നരസിംഹം (5) വാമനൻ (6) പരശുരാമൻ (7) ശ്രീരാമൻ (8) ബലഭദ്രൻ (9) കൃഷ്ണൻ (10) കൽക്കി ഇവിടെ നിന്നാണ് സംശയത്തിന്റെ തുടക്കം…. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനൻ വാമനനാണല്ലോ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. മഹാവിഷ്ണു ന്റെ ആറാമത്തെ അവതാരമാണല്ലോ…

Onam – Remembrance of a great king

Onam, great festival of Kerala and now celebrating in each corner of place where a keralite living. Yep, around the world. The historic myth of onam festival is the rememberance of a great king Mahabali, he was wise and generous king. In his tenure, his prajas used to not tell any lies, or steal others…